വിവിധ കമ്പനികളിൽ നിരവധി ജോലി ഒഴിവുകൾ നേരിട്ട് ജോലി നേടാം

പ്രയുക്തി തൊഴിൽ മേള 2024 - ആഗസ്റ്റ് 12ന്
കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി'പ്രയുക്തി 2024'എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.15+ കമ്പനികൾ,750+ ഒഴിവുകൾ, എല്ലാവർക്കും അവസരം.

ആർക്കൊക്കെ പങ്കെടുക്കാം?

പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

▪️എന്തുകൊണ്ട് പങ്കെടുക്കണം
▫15+ കമ്പനികൾ
▫750+ ഒഴിവുകൾ

📆 ആഗസ്റ്റ് 12, തിങ്കളാഴ്ച്ച
🕖 രാവിലെ 9.00 മുതൽ 
📍ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകം , കോട്ടയം ജില്ല.




ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
Registration link: APPLY NOW

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
പ്രവേശനം തികച്ചും സൗജന്യം 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain