ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും,കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജും കോട്ടയവും സംയുക്തമായി 'പ്രയുക്തി 2024' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.15ഓളം കമ്പനികളിൽ നിന്നുമായി 750ഓളം ജോലി ഒഴിവുകൾവന്നിട്ടുണ്ട് എല്ലാവർക്കും ഈ ജോലിഅവസരം ഉണ്ട്, താല്പര്യം ഉള്ളവർ ഉടനെ തന്നെ താഴെ രജിസ്റ്റർ ലിങ്കു വഴി രജിസ്റ്റർ ചെയ്യുക.
ആർക്കൊക്കെ പങ്കെടുക്കാം?
പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
രജിസ്റ്റർ ചെയ്തില്ലെങ്കിലും നേരിട്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കും
▪️എന്തുകൊണ്ട് പങ്കെടുക്കണം
15+ കമ്പനികൾ
750+ ഒഴിവുകൾ
ഇന്റർവ്യൂ നടക്കുന്നത് ആഗസ്റ്റ് 12, തിങ്കളാഴ്ച്ച രാവിലെ 9.00 മുതൽ
ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകം , കോട്ടയം ജില്ലയിൽ വെച്ചാണ്, നിരവധി കമ്പനികൾ ഉള്ളതിനാൽ ഉറപ്പായും ജോലി ലഭിക്കും.
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.👇
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
പ്രവേശനം തികച്ചും സൗജന്യം