കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തുടങ്ങി മറ്റു ജോലി ഒഴിവുകളും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി യോഗ്യത വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നോട്ടിഫിക്കേഷൻ പറയുന്നത് പോലെ അപേക്ഷിക്കുക.
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്
▪️ഒഴിവ്: 1
▪️യോഗ്യത: പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ്
▪️ശമ്പളം: 25,000 രൂപ
യങ് പ്രൊഫഷണൽ I (YP-I) (IT)
▪️ഒഴിവ്: 1
▪️യോഗ്യത: ബിരുദം കൂടെ PGDCA
▪️അഭികാമ്യം: മൃഗങ്ങളുടെ ബ്രീഡിംഗ് ഡാറ്റ/സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ പരിചയം
▪️ICAR മാനദണ്ഡങ്ങൾ അനുസരിച്ച്
ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ
▪️ഒഴിവ്: 8
▪️യോഗ്യത: മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പരിചയം
▪️ശമ്പളം: 25,000 രൂപ
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക