C-DIT Recruitment Apply now 2024

C-DIT Recruitment Apply now 2024
കേരള സർക്കാരിൻ്റെ കീഴിലുള്ള സെൻറർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി ( C – DIT) തിരുവനന്തപുരം , പ്രോജക്ട് സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലി ഒഴിവ്: 3
യോഗ്യത:
▪️ഏതെങ്കിലും ബാച്ചിലേഴ്സ് ഡിഗ്രി / 3 വർഷത്തെ ഡിപ്ലോമ
പരിചയം: ഒരു വർഷം

പ്രായപരിധി:
▪️36 വയസ്സ്
( നിയമാനുസൃതമായ വയസിളവ് ലഭിക്കും)

▪️ശമ്പളം: 24,800 രൂപ

▪️താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain