KSRTC സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫിനെ വിളിക്കുന്നു

KSRTC- സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്‌നിക്കൽ സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ ITI/ തത്തുല്യം
മൈക്രോസോഫ്റ്റ് ഓഫീസിൽ പ്രാവീണ്യം (വേഡ്, എക്സൽ)
പരിചയം: 15 വർഷം

പ്രായപരിധി: 55 വയസ്സ്
ശമ്പളം: 35,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.

എസ്.എസ്.എൽ.സിയാണ് യോഗ്യത.

വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും.

പ്രായപരിധി 45 വയസ്.

താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain