ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയിൽ നിരവധി ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയിൽ നിരവധി ഒഴിവുകൾ വന്നിരിക്കുന്നു, നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. ഇന്റർവ്യൂ തിയതി,16th August 10 AM - 4 PM നടക്കും താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഷെയർ ചെയ്യുക.
ലക്ഷ്യയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ
Admission Officer (Exp: 0-5Y)
Academic Coordinator (Exp: 0-3Y)
Offline Marketing Executive -
(Thrissur, Exp: 0-5Y)
Guest Relations Executive (Exp: 0-3Y)
Career Counsellor (Exp: 0-5Y)
Senior Executive HR Operations
(Exp: 3-5Y)
Placement Manager (Exp: 4-8Y)
Finance Executive (Exp: 2-5Y)
Administration Team Lead (Exp: 7-10Y
മുകളിൽ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം നൽകിയ അപ്ലൈ ലിങ്ക് വഴി അപേക്ഷിക്കുക.

