മെയിൽ മോട്ടോർ സർവീസ് ചെന്നൈ ഇപ്പോള്‍ സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
- തസ്തികയുടെ പേര് സ്കിൽഡ് ആർട്ടിസൻസ്
- ജോലിയുടെ ശമ്പളം Rs.19900-63200/-
- അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
- അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 30
വിദ്യാഭ്യാസ യോഗ്യത
പ്രസ്തുത മേഘലകളിൽ ഉള്ള ട്രേഡ് സർട്ടിഫിക്കറ്റ്
എട്ടാം ക്ലാസ് പാസ്സ്
പ്രസ്തുത മേഘലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി 18-30 വയസ്സ്.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി The senior manager,Mail Motor service,no.37Greams road,chennai-600006 എന്ന മേൽവിലാസത്തിലേക്ക് അപേക്ഷിക്കാം.
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.