വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1205 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കുന്നു

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1205 ഒഴിവുകളിലേക്ക്  ഇന്റർവ്യൂ നടക്കുന്നു 
ജോലി അന്വേഷിക്കുന്നവർക്കായി
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1205 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ സെപ്റ്റംബർ 30 ന് പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

തൊഴിൽ മേളയിൽ പങ്കെടുക്കാനായി താഴെ ലിങ്കിൽ രജിസ്റ്റർ ചെയ്യുക 
രജിസ്റ്റർ ചെയ്ത ശേഷം 

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ITI (എലെക്ട്രിഷ്യൻ , വെൽഡർ , ഫിറ്റർ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ബിടെക്, ബിസിഎ, എംസിഎ , എംകോം, എംബിഎ മാർക്കറ്റിംഗ് എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

താല്പര്യമുള്ളവർ 30/09/2024 ന് നേരിട്ട് പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.

പ്രായപരിധി : 21-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 03 വരെ


സംശയങ്ങൾക്കു: contactmvpamcc@gmail.com എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain