ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP), സശാസ്ത്ര സീമ ബാൽ (SSB), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) അസം റൈഫിൾസിൽ (AR), ശിപായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) തുടങ്ങിയ വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ
ആകെ 39481 ഒഴിവുകൾ
സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാം
യോഗ്യത: പത്താം ക്ലാസ് /മെട്രിക്കുലേഷൻ
പ്രായം: 18 - 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 - 69,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക