തുർക്കിയിലെ കപ്പൽശാലയിൽ കേരള സർക്കാർ വഴി ജോലി നേടാം

വിദേശത്ത് ജോലി നേടാം നിരവധി ഒഴിവുകൾ
എഞ്ചിനീയർ - (തുർക്കിയിലെ കപ്പൽശാല)
പുരുഷന്മാർക്ക് അപേക്ഷിക്കാം
പ്ലാനിംഗ് , QA /QC ഇലക്ട്രിക്കൽ എഞ്ചിനീയർ ഒഴിവുകൾ

അടിസ്ഥാന യോഗ്യത: ബിരുദം/ BTech
പരിചയം: 5 - 12 വർഷം
ശമ്പളം: 1500 - 3000 USD

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 13


🔰ഇടുക്കി ജില്ലയിലെ സേനാപതി പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ ആവശ്യമുണ്ട്. വാക് ഇൻ ഇന്റർവ്യൂ സെപ്തംബർ 12 രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാനിലയില്‍ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.

യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യകോഴ്‌സ് പാസായിരിക്കണം.

പ്രായം 40 വയസില്‍ താഴെ.

ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും സേനാപതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം.

പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കേറ്റ്,പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേറ്റ് (എസ് എസ് എൽസി അല്ലെങ്കിൽ ജനന സർട്ടിഫിക്കേറ്റ് ), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതമാണ് എത്തേണ്ടത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain