ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം, ഫ്രഷേഴ്സിന് എക്സ്പീരിയൻസ് ഇല്ലെങ്കിലും പങ്കെടുക്കാം | esaf bank job vacancies 

കസ്റ്റമർ സർവീസ് മാനേജർ ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ, നടക്കുന്നത് നേരിട്ട് ജോലി നേടാൻ ഇതാണ് അവസരം. പരമാവധി ഷെയർ ചെയ്യുക.

▪️Qualification- Any Degree/PG
▪️Minimum 5 years experience in MFI
▪️Placement across Kerala

Documents required:

▪️Educational certificates, 
▪️Aadhaar card, 
▪️PAN card, Voter's ID, 
▪️relieving letter and 3 months' pay slip if experienced

NB: Freshers willing to work in field sales are welcome to apply

ഇന്റർവ്യൂ നടക്കുന്ന സ്ഥലം, തിയതി, സമയം

Date & Time: 20.09.2024, 10.00am
WALK-IN INTERVIEW @ KALPETTA

Venue: ESAF Small Finance Bank
De Paul Arcade, Near by De Paul Public School, Manivayal Madiyur, Kalpetta, Kerala

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain