കേരള സർക്കാർ വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
സൗദി അറേബ്യ, തുർക്കി എന്നിവിടങ്ങളിലാണ് ഒഴിവുകൾ

ടെക്നീഷ്യൻ ( സൗദി അറേബ്യ )
പുരുഷന്മാർക്ക് അപേക്ഷിക്കാം
ഒഴിവുകൾ:MEP സൂപ്പർവൈസർ – 2, ഇലക്ട്രിക് & ഗ്യാസ് വെൽഡർ – 1, ELV ടെക്നീഷ്യൻസ് – 3, MV ടെക്നീഷ്യൻസ് – 1, ജനറേറ്റർ ടെക്നീഷ്യൻസ് – 3, MEP ടെക്നീഷ്യൻസ് – 2 , HVAC

 ടെക്നീഷ്യൻസ് – 1, ഇലക്ട്രീഷ്യൻ – 2, ഹാൻഡിമാൻ – 1 , ഡോക്ക് ലെവൽ ടെക്നീഷ്യൻ – 1, ഓവർഹെഡ് ക്രെയിൻ ടെക്നീഷ്യൻ – 1, കോൾഡ് സ്റ്റോർ ടെക്നീഷ്യൻ – 3

യോഗ്യത: ITI/ ഡിപ്ലോമ/ B Tech/ SSLC & TUV സർട്ടിഫിക്കറ്റ്
പരിചയം: 2- 5 വർഷം
ശമ്പളം: SAR 1700 - 4500

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 11


🔰ടെക്നീഷ്യൻ ( സൗദി അറേബ്യ )
പുരുഷന്മാർക്ക് അപേക്ഷിക്കാം


ഒഴിവുകൾ: HVAC ടെക്നീഷ്യൻ (VRF, act & c) - 15 , HVAC ടെസ്റ്റിംഗ് ആൻഡ് കമ്മീഷനിംഗ് ടെക്നീഷ്യൻ - 6 , വയറിംഗ്, ടെസ്റ്റിംഗ്, കമ്മീഷനിംഗ് ടെക്നീഷ്യൻ- 3 , ELV ടെക്നീഷ്യൻമാർ - BMS, ഫയർ അലാറം, CCTV, ആക്സസ് കൺട്രോൾ - 3 , DG, സൂപ്പർവൈസർ - 2 ഡിജി മെക്കാനിക്സ് കം ഓപ്പറേറ്റർ - 9

അടിസ്ഥാന യോഗ്യത: NCVT/ ഡിപ്ലോമ
പരിചയം: 2 - 5 വർഷം
ശമ്പളം: SAR 1000 - 6000

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 11

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain