പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1205 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ സെപ്റ്റംബർ 30 ന് പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ITI (എലെക്ട്രിഷ്യൻ , വെൽഡർ , ഫിറ്റർ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ബിടെക്, ബിസിഎ, എംസിഎ , എംകോം, എംബിഎ മാർക്കറ്റിംഗ് എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

താല്പര്യമുള്ളവർ 30/09/2024 ന് നേരിട്ട് പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.

പ്രായപരിധി : 21-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 03 വരെ

സംശയങ്ങൾക്കു: contactmvpamcc@gmail.com  
എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain