ഒഴിവ്: 1
യോഗ്യത: ബിരുദം
പ്രായം: 30 - 60 വയസ്സ്
ശമ്പളം: 29,535 രൂപ
അപേക്ഷ ഫീസ്
SC/ ST: 175 രൂപ
മറ്റുള്ളവർ: 850 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
അപ്‌ലോഡ് ചെയ്‌ത ഫോമിൻ്റെ ഹാർഡ് കോപ്പി, മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔺കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയര്‍ റെഡിഡൻ്റിൻ്റെ മൂന്ന് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (സെപ്തംബര്‍ 26) രാവിലെ 11.30 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും.
താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി എത്തണം.
വിദ്യാഭ്യാസ യോഗ്യത : ത്വക്ക് രോഗ വിഭാഗത്തില്‍ പി ജി (എംഡി ഡെര്‍മറ്റോളജി) യും ടി സി എം സി രജിസ്‌ട്രേഷനും.
പ്രായപരിധി : 36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ.
നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ നിയമനം വരെയോ മാത്രം.
വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.