പവിഴം ഓയിൽ ആൻഡ് ഫുഡ്‌സ് നിങ്ങൾക്കായി ഒരുക്കുന്നു മെഗാ ജോബ് ഫെയർ

കേരളത്തിലെ ഏറ്റവും മികച്ച ഫുഡ് ബ്രാൻഡായ പവിഴം ഓയിൽ & ഫുഡ്‌സ് നിങ്ങൾക്കായി ഒരുക്കുന്നു മെഗാ ജോബ് ഫെയർ,പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരം.ഇന്റർവ്യൂ വഴി ജോലി നേടാം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു നോക്കി മനസിലാക്കുക.
ഈ മാസം 28 ന് എറണാകുളം ഒബ്‌റോൺ മാളിൽ വെച്ച് രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ ആയിരിക്കും ഇന്റർവ്യൂ. 

പ്ലസ് 2 അല്ലെങ്കിൽ ഡിഗ്രി…രണ്ടു വർഷത്തിൽ കുറയാത്ത സെയിൽസ് മേഖലയിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

 ഇന്റർവ്യൂന് വരുമ്പോൾ നിങ്ങളുടെ cv യും ഐഡി പ്രൂഫിന്റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain