എക്സ്പീൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി ജോലി അവസരങ്ങൾ. ഷോറൂമിൽ വച്ച് നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ?
🔻കമ്പ്യൂട്ടർ ഓപ്പറേറ്റർ (M) ബില്ലിങ്
🔻അക്കൗണ്ടന്റ് (M)
യോഗ്യത :B.COM WITH TALLY
🔻സെയിൽസ് മാൻ
യോഗ്യത : GOLD & DIAMOND
ജ്വല്ലറി എക്സ്പീരിയൻസ് ഇണ്ടാവണം.
എക്സ്പീരിയൻസ് ഉള്ളവർക്കും, ഫ്രഷേഴ്സിനും അപേക്ഷിക്കാം
ഇങ്ങനെ ജോലി നേടാം
Interested candidates may walk-in Every Tuesday & Thursday | 10 AM to 1 PM
Venue: Boby Chemmanur International Jewellers Regional Office,
Opp. Gokulam Galleria Mall, Arayidathupalam, Calicut
▪️Call Or WhatsApp 9562 9562 75
▪️hr@chemmanurinternational.com