മീറ്റ് പ്രോസസിംഗ് കം പ്ലാൻ്റ് ഓപ്പറേറ്റർ
▪️ഒഴിവ്: 4
▪️യോഗ്യത: VHSE അനിമൽ അനിമൽ ഹസ്ബൻ്ററി/ ഡയറിങ്/ പ്ലസ് ടു
▪️സ്റ്റൈപ്പൻഡ്: 5,500 രൂപ
ഹോൾസോം മീറ്റ് പ്രൊഡക്ഷൻ& മീറ്റ് പ്രോസസിംഗ്
▪️ഒഴിവ്: 8
▪️യോഗ്യത: VHSE അനിമൽ അനിമൽ ഹസ്ബൻ്ററി/ ഡയറിങ്/ പ്ലസ് ടു/ പത്താം ക്ലാസ്
▪️സ്റ്റൈപ്പൻഡ്: 4,500 രൂപ
മീറ്റ് പ്ലാൻ്റ് ഓപ്പറേഷൻ & മെയിൻ്റനൻസ്
▪️ഒഴിവ്: 4
▪️യോഗ്യത: ITI/ VHSE (റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്)/ VHSE (ആനിമൽ ഹസ്ബൻഡറി/ഡയറി)
▪️സ്റ്റൈപ്പൻഡ്: 5,500 രൂപ
ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 24
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക