അപേക്ഷകർ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം.
പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ.
എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി വിജയിച്ചിരിക്കണം.
സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, ഒരുവർഷത്തിനുമേൽ പ്രവർത്തിപരിചയം ഉള്ളവർ,
+++++++
40 വയസ്സിനുമേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകൾ സെപ്റ്റംബർ 09 മുതൽ 25 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസിൽ സ്വീകരിക്കും. അപേക്ഷാഫോമുകൾ അതാത് പഞ്ചായത്ത് ആഫീസിൽ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസിൽ നിന്നും ലഭിക്കും.