കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ
▪️ഒരു വർഷത്തേക്കാണു നിയമനം.
കുടുംബശ്രീ അയൽക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന.
▪️പ്രായപരിധി 25-40 വയസ്.
▪️ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ടുവർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തിപരിചയം എന്നിവയാണ് ഹരിത കർമ്മസേന ജില്ലാ കോ-ഓർഡിനേറ്ററുടെ യോഗ്യത.
▪️ശമ്പളം: 25,000 രൂപ
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകൾക്ക് സി.ഡി.എസ് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം.
▪️ശമ്പളം: 10,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : സെപ്റ്റംബർ 13
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.