യോഗ്യത ഏഴാം ക്ലാസ് നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം
നാഷണൽ ആയുഷ് മിഷൻ - കോഴിക്കോട്, സാനിറ്റേഷൻ വർക്കർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത: ഏഴാം ക്ലാസ്
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 11,025 രൂപ
ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
🔰എറണാകുളം മരട് മാങ്കാjയി സ്‌ക്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഗവ ഐടിഐയില്‍ എല്‍.സി./ആംഗ്ലോ ഇന്‍ഡ്യന്‍ വിഭാഗത്തിനു റിസര്‍വ് ചെയ്ത ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.
മേല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷകര്‍ ഇല്ലാത്ത പക്ഷം മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി നേടിയശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13-ന് രാവിലെ 10.30 ന് മരട് ഗവ.ഐടിഐയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ഹാജരാകണം.