കുസ്സാറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കരാർ നിയമനം

CUSAT Recruitment Apply Now
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി, യൂണിവേഴ്സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലുകളിലെ മേട്രൺ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലിയുടെ വിശദവിവരങ്ങൾ

▪️ജോലി ഒഴിവ്: 1
▪️യോഗ്യത: ബിരുദം
▪️പ്രായം: 30 – 60 വയസ്സ്
▪️ശമ്പളം: 29,535 രൂപ
▪️അപേക്ഷ ഫീസ് SC/ ST: 175 രൂപ ▪️മറ്റുള്ളവർ: 850 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30.

അപ്‌ലോഡ് ചെയ്‌ത ഫോമിൻ്റെ ഹാർഡ് കോപ്പി, മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain