ക്യാമ്പ് ഫോളോവർ തസ്തികയിൽ താൽക്കാലികാ അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ താൽക്കാലിക ഒഴിവുകൾ ;
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് താൽക്കാലികാ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് 10.30ന് നടത്തും. 

ജോലി ഒഴിവുകൾ

▪️കുക്ക് (23 എണ്ണം)
▪️ധോബി (14)
▪️സ്വീപ്പർ (ഏഴ്)
▪️ബാർബർ (എട്ട്)
▪️വാട്ടർ ക്യാരിയർ (അഞ്ച്)

മുൻ പരിചയം ഉള്ളവർ അന്നേ ദിവസം മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി എത്തിച്ചേരേണം.
പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain