നിയുക്തി തൊഴിൽ മേള 2024 - ഒക്ടോബർ 26നു നടത്തുന്നു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി 'നിയുക്തി 2024' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ മുഴുവൻ ജോലി വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വായിച്ച മനസ്സിലാക്കിയശേഷം താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി അപേക്ഷിക്കുക.


വിവിധ കമ്പനികളിലായി നിരവധി തൊഴിലവസരങ്ങളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് മുതൽ ഏത് യോഗ്യതയുള്ളവർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം.

ആർക്കൊക്കെ പങ്കെടുക്കാം?

SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

എന്തുകൊണ്ട് പങ്കെടുക്കണം?

▪️15+ കമ്പനികൾ
▪️750+ ഒഴിവുകൾ
ഒക്ടോബർ 26, ശനിയാഴ്ച 
▪️രാവിലെ 9.00 മുതൽ 
▪️കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് , കോട്ടയം ജില്ല 
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
🔴പ്രവേശനം സൗജന്യം


ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും 

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക.

 സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

     

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain