റബർ ബോർഡ് വിവിധ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് കോട്ടയം , വിവിധ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഗ്രാജ്വേറ്റ് ട്രെയിനി
യോഗ്യത
1. കൊമേഴ്സ് ബിരുദം
2. കമ്പ്യൂട്ടർ പരിജ്ഞാനം
3. ഇംഗ്ലിഷ്, മലയാളം, ഹിന്ദി പരിജ്ഞാനം

അഭികാമ്യം: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
പരിചയം: ഒരു വർഷം

പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 20,000 രൂപ


ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
യോഗ്യത
1. ബിരുദം ( സയൻസ്, കൊമേഴ്സ്)
2. കമ്പ്യൂട്ടർ പരിജ്ഞാനം
3. ഇംഗ്ലിഷ്, മലയാളം, ഹിന്ദി പരിജ്ഞാനം

അഭികാമ്യം:
1. ബിരുദം/ ബിരുദാനന്തര ബിരുദം ( ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ/ ഹോസ്പിറ്റാലിറ്റി) 2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
പരിചയം: ഒരു വർഷം

പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 20,000 രൂപ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain