റെയിൽവേയിൽ നിരവധി അവസരങ്ങൾ.

റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ഇപ്പോള്‍ ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 14298 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.
മാര്‍ച്ച് 8 മുതല്‍ 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.

▪️സ്ഥാപനത്തിന്റെ പേര്
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
▪️Recruitment Type Direct Recruitment
▪️തസ്തിക പേര് : ടെക്നീഷ്യന്‍സ്
▪️ഒഴിവുകളുടെ എണ്ണം: 14298
▪️അവസാന തിയതി (ഒക്ടോബർ) 16
▪️വെബ്സൈറ്റ്https://indianrailways.gov.in/

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടതെങ്ങനെ?

▪️ഔദ്യോഗിക വെബ്സൈറ്റായ https://indianrailways.gov.in/ സന്ദർശിക്കുക.

▪️ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

▪️ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.

▪️അക്കൗണ്ട് സൈൻ അപ് ചെയ്യുക.

▪️അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain