ആലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ

ഭക്ഷണം, താമസവും ഉൾപ്പെടെ ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ|alis GOLDE PALACE JOBS
തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം. 
ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലി നേടാൻ സാധിക്കുന്നതാണ്.താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ

Nb:ജ്വല്ലറി ജോലി അറിയുന്നവർക്ക് മുൻഗണന 
അലീസ് ഗോൾഡ് പാലസിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു

ജോലി : സെയിൽസ് മാനേജർ 

🔻ജോലി ഒഴിവുകൾ : 3എണ്ണം
🔻യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
🔻ശമ്പളം: 20,000-40,000
🔻ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്

ജോലി :സെയിൽസ് എക്സിക്യൂട്ടീവ് 

🔻ജോലി ഒഴിവുകൾ: 15 എണ്ണം 
🔻യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔻ശമ്പളം: 18,000-30,000.
🔻ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.

ജോലി : മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 

🔻ജോലി ഒഴിവുകൾ : 4 എണ്ണം 
🔻യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔻ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
🔻ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.

ജോലി : ബില്ലിങ് സ്റ്റാഫ്‌ 

🔻ജോലി ഒഴിവുകൾ: 10എണ്ണം 
🔻ശമ്പളം: 10,000-15,000
🔻ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.

ജോലി : ഗോൾഡ്‌സ്മിത് 

🔻ജോലി ഒഴിവുകൾ : 5എണ്ണം 
🔻ശമ്പളം : 20,000-40,000
🔻ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain