ലേബർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡ്രൈവർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
തസ്തികകളും ഒഴിവും:
എൻജിൻ ഡ്രൈവർ-1(ഇ.ഡബ്ല്യു.എസ്),
ലാസ്കർ-1 (ഇ.ഡബ്ല്യു.എസ്), ഡ്രോട്ട്സ്മാൻ-1 (ജനറൽ), ഫയർമാൻ-1 (ജനറൽ),
സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ – 1 (ഒ.ബി.സി.),
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി)-2 (ഒ.ബി.സി.-1, എസ്.സി.-1),
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ചൗക്കിദാർ)-1 (ജനറൽ),
എം.ടി.ഫിറ്റർ-1 (എസ്.ടി.),
ഇലക്ട്രി ക്കൽ-1 (ഒ.ബി.സി), ഐ.സി.ഇ. ഫിറ്റർ (സ്കിൽഡ്)-1 (ജനറൽ),
അൺസ്‌കിൽഡ് (ജനറൽ).
ലേബർ -1
യോഗ്യത:
പത്താം ക്ലാസ്/ ഐ.ടി. ഐ./ ഡിപ്ലോമ.
ശമ്പളം: എൻജിൻ ഡ്രൈവർ, ഡ്രോട്ട്സ്മാൻ തസ്തികകളിൽ 25,500-81,100 രൂപയും ലാസ്കർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി/ ചൗക്കിദാർ), അൺസ്‌കിൽഡ് ലേബർ തസ്തികകളിൽ 18,000- 56,900 രൂപയും മറ്റ് തസ്തികകളിൽ 19,900-63,200 രൂപയും.
തിരഞ്ഞടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുണ്ടാവും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiancoastguard. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സാധാരണ തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.