പുരുഷൻമാർക്ക് അപേക്ഷിക്കാം
യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ഉയരം: 175 cms
ശമ്പളം: AED 2262
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔰കേരള സർക്കാരിന് വേണ്ടി പൊതുമരാമത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിലേക്കുള്ള EV ആക്‌സിലറേറ്റർ സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
റിസർച്ച് ഫെല്ലോ (MPS)
ഒഴിവ്: 2
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ BTech, പവർ സിസ്റ്റം എഞ്ചിനീയറിംഗിൽ MTech
റിസർച്ച് ഫെല്ലോ (MPE)
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ BTech, പവർ ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ MTech
റിസർച്ച് ഫെല്ലോ (MTE)
ഒഴിവ്: 1
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ BTech, ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിംഗിൽ MTech
റിസർച്ച് ഫെല്ലോ (MCS)
ഒഴിവ്: 1
യോഗ്യത: കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ BTech കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ MTech
മുൻഗണന::ബിഗ് ഡാറ്റ അനലിറ്റിക്‌സിൽ സ്പെഷ്യലൈസേഷൻ
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 20,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക