കോൾ സെൻ്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ആവാം

കോൾ സെൻ്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ആവാം
കേരള സർക്കാരിന് വേണ്ടി പൊതുമരാമത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിൻ്റെ 24x7 കേന്ദ്രീകൃത കോൾ സെൻ്ററിലെ ( തിരുവനന്തപുരം) കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 20
യോഗ്യത: EEE, ECE അല്ലെങ്കിൽ CS എന്നിവയിൽ ഡിപ്ലോമ / ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിലെ ഏതെങ്കിലും ഉയർന്ന യോഗ്യത
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 955 രൂപ /ഷിഫ്റ്റ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

തിരുവനന്തപുരത്ത് താമസിക്കുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കൂ.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain