പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം.

കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ താഴെപ്പറയുന്ന തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റത്തവണ രജിസ്‌ട്രേഷൻ മുഖേന ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.
1)തസ്തികയുടെ പേര്: സെയിൽസ്മാൻ ഗ്രേഡ് II / സെയിൽസ് വുമൺ ഗ്രേഡ് II
2)കാറ്റഗറി നമ്പർ :328/2024
3)അവസാന തീയതി: 30-10-2024
4)ശമ്പളത്തിൻ്റെ സ്കെയിൽ: ₹ 23000+ (മുൻപ്- 4,630-7,000 /-

പ്രായപരിധി :
18 - 40. 02/01/1984 നും 01/01/2006 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നോക്ക സമുദായക്കാർക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും വിമുക്തഭടന്മാർക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.

യോഗ്യതകൾ:
എസ്എസ്എൽസി

കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralapsc.gov.in) 'വൺ ടൈം രജിസ്‌ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്യണം.psc വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain