ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 30,000 രൂപയാണ് ശമ്പളം.
യോഗ്യത:
BTech ( IT/ CS)/ തത്തുല്യം കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ
BTech ( IT/ CS)/ തത്തുല്യം + M Tech ( IT/ CS) കൂടെ ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
BTech (IT/ CS)/ തത്തുല്യം + MBA കൂടെ ഒരു വർഷത്തെ പരിചയം
ഒക്ടോബർ 9 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.