എഴുത്തും വായനയും അറിയാവുന്നവർക്ക് മുതൽ നേടാവുന്ന ജോലി ഒഴിവുകൾ

 കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 276/2024 മുതൽ 313/2024 വരെ.ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ഉടൻ അപേക്ഷിക്കുക.എഴുത്തും വായനയും അറിയാവുന്നതു മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക്‌ വരെ ഒഴിവുകൾ.


ഒഴിവുള്ള തസ്തികകൾ

അസിസ്റ്റൻ്റ് എഞ്ചിനീയർ,
റേഞ്ച് ഫോറസ്റ്റ് ഓഫീസർ,
ജൂനിയർ കെമിസ്റ്റ്,
സയൻ്റിഫിക് അസിസ്റ്റൻ്റ്,
ഡ്രാഫ്റ്റ്സ്മാൻ,

മേസൺ,
റീജിയണൽ ഓഫീസർ,
അസിസ്റ്റൻ്റ് ഫിനാൻസ് മാനേജർ,
സ്വീപ്പർ,
ടീച്ചർ,
സാർജൻ്റ്,
ഓവർസിയർ,
അസിസ്റ്റൻ്റ്


പ്രൊഫസർ,
മേറ്റ് (മൈൻസ്),
അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ,
അസിസ്റ്റൻ്റ് ഗ്രേഡ് III,
ലാസ്റ്റ് ഗ്രേഡ്
സെർവൻ്റ്സ് 

തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 3വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത എഴുത്തും വായനയും അറിയാവുന്നതു മുതൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളാണ്.

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain