കേരള കാർഷിക സർവ്വകലാശാലയിൽ ഒഴിവുകൾ.

കേരള കാർഷിക സർവ്വകലാശാലയിൽ ഒഴിവുകൾ.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, വെള്ളായണി കാർഷിക കോളേജിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

റിസർച്ച് അസിസ്റ്റൻ്റ്
ഒഴിവ്: 1
യോഗ്യത: BSc അഗ്രികച്ചർ ആൻ്റ് MBA
ശമ്പളം: 40,000 രൂപ

സ്‌കില്ഡ് അസിസ്റ്റൻ്റ്/ സ്റ്റുഡൻ്റ് അസിസ്റ്റൻ്റ്
ഒഴിവ്: 2
യോഗ്യത: BSc അഗ്രിക്കൾച്ചർ
ശമ്പളം: 12,500 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 1
ഇന്റർവ്യൂ തീയതി: നവംബർ4
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔰ഇടുക്കി: മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡാറ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം.

മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 8 വൈകീട്ട് 5 ന്
മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain