അടിസ്ഥാന യോഗ്യത:
പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ബിരുദം/ M,Com/ എഞ്ചിനീയറിംഗ് ഡിപ്ലോമ/
CA/ CMA
പ്രായപരിധി വിവരങ്ങൾ
45 വയസ്സ്( SC/ ST/ OBC / ESM/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
▪️SC/ ST/ PwBD: ഇല്ല
▪️മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക.