സഫാരി മാളിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

 വിദേശ ജോലി അന്വേഷിക്കുന്നവർക്ക് ഷാർജയിലെ സഫാരി മാളിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. ഒൿടോബർ 22ന് മുൻപായി താഴെ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക. പരമാവധി വിദേശ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.


സഫാരി മാളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

Showroom Manager
Incharge 
Supervisor
Customer Service Executive
Graphic Designer

Cashier 
Senior Salesman
Sales 
Security 
CCTV Operator
Receiver
 Fish Cutter
Loader

ഇങ്ങനെ ജോലി നേടാം?

ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ പുതിയ ബയോഡേറ്റ അയക്കുക 
APPLY NOW SEND CV TO 
admin@safarihm.com

ബയോഡേറ്റ അയച്ചതിന് ശേഷം നിങ്ങളുടെ സി വി കമ്പനിക്ക് ലഭിച്ചു കഴിഞ്ഞാൽ ആ ജോലി നേടാൻ നിങ്ങൾ അർഹനാണെങ്കിൽ തീർച്ചയായും കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain