കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രത്തിൽ ജോലി നേടാം

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം ( CMFRI), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്
ഒഴിവ്:1 ( വിഴിഞ്ഞം റീജിയണൽ സെൻ്റർ - തിരുവനന്തപുരം)

യോഗ്യത: ബിരുദം (അക്വാകൾച്ചർ/ ഫിഷറീസ്/ സുവോളജി അല്ലെങ്കിൽ ബയോളജിക്കൽ സയൻസിൻ്റെ ഏതെങ്കിലും അനുബന്ധ ശാഖയിൽ)
അഭികാമ്യം: പ്രവർത്തി പരിചയം

പ്രായം: 21 - 45 വയസ്സ്
(നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 20,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 30


യംഗ് പ്രൊഫഷണൽ-II
ഒഴിവ്:1 ( മറൈൻ ബയോടെക്നോളജി, ഫിഷ് ന്യൂട്രീഷൻ, ഹെൽത്ത് ഡിവിഷൻ - കൊച്ചി)

യോഗ്യത: ബിരുദാനന്തര ബിരുദം (ഫിഷ് ന്യൂട്രീഷൻ / ഫിഷ് ഫിസിയോളജി, ബയോകെമിസ്ട്രി / അക്വാകൾച്ചർ / സുവോളജി / ബയോടെക്നോളജി / ഫിഷറീസ് സയൻസ് / മറൈൻ ബയോളജി)
അഭികാമ്യം: പ്രവർത്തി പരിചയം

പ്രായം: 21 - 45 വയസ്സ്
(നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 42,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain