ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് ( IIMK), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻ്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻ്റ്, ജൂനിയർ എഞ്ചിനീയർ (സിവിൽ), അക്കൗണ്ടൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ജൂനിയർ എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം അല്ലെങ്കിൽ BCom/ BBA/ ഇൻ്റർ CA/ ഇൻ്റർ ICWA/ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബിരുദാനന്തര ബിരുദം/ MBA / PGDM
പരിചയം: 2 - 15 വർഷം
ശമ്പളം: 21,000 രൂപ മുതൽ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 12
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഡിസംബർ 27
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
വയനാട്: ഫിഷറീസ് വകുപ്പിന് കീഴിലെ തളിപ്പുഴ മത്സ്യ ഭവന്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
മൈക്രോബയോളജി/ ബയോടെക്‌നോളജി/ ബി.എഫ്.എസ്.സി എന്നിവയില്‍ ബിരുദം, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഒക്ടോബര്‍ 19 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673 576, വയനാട് വിലാസത്തിലോ ഇമെയിലിലോ അപേക്ഷ നല്‍കണം.
.png)