സെഞ്ച്വറിയുടെ ഷോറൂമിലേക്ക് ജോലി ഒഴിവുകൾ

കേരളത്തിൽ അതിവേഗം വളരുന്ന ബ്രൈഡൽ ഫാഷൻ ബ്രാൻഡായ സെഞ്ച്വറിയുടെ തലശ്ശേരി ഷോറൂമിലേക്ക് താഴെ പറയുന്ന തസ്‌തികകളിൽ ഹോസ്റ്റലിൽ നിന്നുകൊണ്ട് ജോലി ചെയ്യാൻ താൽപര്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
▪️Sales Man 
▪️Sales Girl 
▪️Customer Care

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണവും, താമസ സൗകര്യങ്ങളും സൗജന്യം. ഒപ്പം ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 
ഫോൺ : +91 9061 706 665
അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncitythalassery@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain