പുളിമൂട്ടിൽ സിൽക്‌സ് നിരവധി ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്,

പുളിമൂട്ടിൽ സിൽക്‌സ് നിരവധി 
ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്, ഹോസ്‌റ്റലിൽ താമസിച്ച് ജോലിചെയ്യുന്നവർക്ക് മുൻഗണന താമസം + ഭക്ഷണം സൗജന്യം. ESI + PF ആനുകൂല്യങ്ങൾ നൽകുന്നു ജോലി ഒഴിവുകൾ വായിച്ച ശേഷം ജോലി നേടുക.
ജോലി : സെയിൽസ് എക്‌സിക്യൂട്ടീവ് 

▪️സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
▪️പ്രായപരിധി: 22 വയസ്സു മുതൽ 40 വരെ.

1.സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്ക് മെൻസ് വെയർ രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ള പുരുഷന്മാരെയാണ് ആവശ്യം.

2.കിഡ്സ് വേയറിലേക്ക് രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുo.

3.വെസ്റ്റേൺ വെയർ : സ്ത്രീകൾ 
2 വർഷം എക്സ്പീരിയൻസ് 

4.സാരി : 2 വർഷം എക്സ്പീരിയൻസ് (സ്ത്രീകൾ )

5.ജോലി : ട്രെയ്‌നി 
സ്ത്രീകൾ /പുരുഷന്മാർ 

കസ്‌റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്

▪️EXPERIENCE-2 YEARS
▪️AGE 25-40

വിഷ്വൽ മർച്ചന്റൈസർ

▪️EXPERIENCE-2 YEARS
▪️AGE 22-30

ഫാഷൻ ഡിസൈനർ

▪️EXPERIENCE-2 YEARS
▪️AGE 22-35

ടെയ്‌ലർ MALE / FEMALE

ഫ്ലോർ ഗേൾസ്
▪️AGE 25-40

പ്രോഡക്റ്റ് പ്രസന്റ്ർ 
▪️ Age: 22-30

ഹോസ്‌റ്റലിൽ താമസിച്ച് ജോലിചെയ്യുന്നവർക്ക് മുൻഗണന താമസം + ഭക്ഷണം സൗജന്യം. ESI + PF ആനുകൂല്യങ്ങൾ താല്പ‌ര്യമുള്ളവർ ബയോഡാറ്റ സഹിതം പാലാ പുളിമൂട്ടിൽ സിൽക്‌സിലേക്ക് നേരിട്ട് വരാവുന്നതാണ്

HOW TO APPLY

SEND YOUR CV TO
pulimoottilsilkspala@gmail.com
8590767771.

ലൊക്കേഷൻ :PULIMOOTTIL SILKS EDIMANNICKAL TOWER, OPP. KSRTC, PALA

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain