കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാം

സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), KSRTC ഷിഫ്റ്റിലെ IT കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

വിശദമായ വിവരങ്ങൾ

▪️ഒഴിവ്: 1
▪️യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം
▪️പരിചയം: ഒരു വർഷം
▪️പ്രായപരിധി: 35 വയസ്സ്
▪️ശമ്പളം: 35,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

കൂടുതൽ വിവരങ്ങൾക്കായി ചുവടെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain