വിവിധ തൊഴിൽ അറിയാവുന്നവർക്ക് കേരള സർക്കാർ വഴി വിദേശത്ത് ജോലി നേടാം.

ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് സ്ക‌ിൽഡ് ടെക്നീഷ്യൻ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 7, 8 തീയതിക ളിൽ നടത്തും. രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
ഒഴിവുകളും ട്രെയ്ഡും

1) ഇലക്ട്രീഷ്യൻ, 50
പ്ലംബർ, 50
2) ഡക്ട് ഫാബ്രിക്കേറ്റർ,50
3) പൈപ്പ് ഫിറ്റർ, 50
4) വെൽഡർ, 25


5) ഇൻസു ലേറ്റർ (HVAC, 50
6) പ്ലംബിങ്), 25
7) മേസൺ, 10
8) HVAC ടെക്നീഷ്യൻ.50

യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി. ഐ. വിജയം

ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫി ക്കറ്റുകൾ എന്നിവ സഹിതം അഭിമുഖം നടത്തുന്ന നവംബർ 7,8 തീയതികളിൽ രാവിലെ 8:30 മണിക്കുമുൻപാ യി അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിലെ ഒഡെപെക് ട്രെയിനിങ് സെൻ്ററിലെത്തണം.


 കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain