ഗോൾഡ് സെയിൽസ് - ട്രൈനീ & സ്റ്റാഫ് ;
ടെക്സ്റ്റൈൽ സെയിൽസ് - ട്രൈനീ & സ്റ്റാഫ് , ഫ്ലോർ ഹോസ്റ്റസ് എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ് അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അവസരം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.പ്രായപരിധി 26 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം.ഗോൾഡ് സെക്ഷനിലേക്ക് ഇന്ത്യയിലുടനീളവും ടെക്സ്റ്റൈൽ സെക്ഷനിലേക്ക് കേരളത്തിലും ആണ് അവസരങ്ങൾ.
എങ്ങനെ അപേക്ഷിക്കാം
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1035 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് - മല്ലപ്പള്ളി & റാന്നി നവംബർ 09, 2024 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് . കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി)
സമയം : രാവിലെ 9:30 മുതല്‍
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ പരമാവധി മൂന്ന് റെസ്യൂമെ കയ്യിൽ കരുതുക.