ഇന്റർവ്യൂ വഴി ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ

ഇന്റർവ്യൂ വഴി ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ
എൽ ഐസി.
പഞ്ചാബ് നാഷണൽ ബാങ്ക്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ഇസാഫ് ബാങ്ക്.
റിലയൻസ് ഇൻഷുറൻസ്.
മയൂരി ഇലക്ട്രോണിക്സിലും 
ജോയ് ആലുക്കാസിലും.
കല്ലിയത് ഗ്രൂപ്പ് 
നിപ്പോൺ മോട്ടോഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിലായി നിരവധി ഒഴിവുകൾ 

വിദ്യാഭ്യാസ യോഗ്യത : SSLC ,+2 മുതൽ മറ്റു യോഗ്യത ഉള്ളവർക്കും അവസരം.
ഒഴിവുകൾ വന്നിട്ടുള്ള കമ്പനി വിവരങ്ങൾ താഴെ നൽകുന്നു ഉടനെ രജിസ്റ്റർ ചെയ്യുക.

🛑 ഇസാഫ് ബാങ്കിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ

ഇസാഫ് ബാങ്കിലേക്ക് ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.

പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.കേരളത്തിൽ ഉടനീളം അവസരങ്ങൾ.

🛑 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

▪️Designation- Direct Sales executive; Life Mithra
▪️Qualification :12th pass, SSLC
▪️Gender: Males & Females
▪️Age limit: 25-60 years
▪️Location : RANNI, പത്തനംതിട്ട

🛑 Asianet Satellite Job Apply Now

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ വിവിധ പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു. 

ജോലി : സെയിൽസ് ട്രൈനീ 
യോഗ്യത - 12th പാസ്സ് , ഡിഗ്രി / PG
സ്ത്രീകൾക്കും, പുരുഷന്മാർക്കും 
വയസ്സ് :18-25 yrs

🛑പഞ്ചാബ് നാഷണൽ ബാങ്കിലെ അവസരങ്ങൾ

ടീം മാനേജർ,പോർട്ട്ഫോളിയോ മാനേജർ എന്നീ അവസരങ്ങളാണ് വന്നിട്ടുള്ളത്.

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതോടൊപ്പം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസരങ്ങൾ.പ്രായപരിധി 20 വയസ്സു മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്ക് അവസരം.ലൊക്കേഷൻ തിരുവല്ല.

🛑 മയൂരി ഫർണിച്ചറിൽ വന്നിട്ടുള്ള അവസരങ്ങൾ

അക്കൗണ്ടന്റ്, സെയിൽസ് എക്സിക്യൂട്ടീവ് , ഗ്രാഫിക് ഡിസൈനർ എന്നീ അവസരങ്ങളാണ് മയൂരി ഫർണിച്ചറിൽ വന്നിട്ടുള്ളത്. ബികോം, പ്ലസ് ടു,ഡിപ്ലോമ എന്നിങ്ങനെയുള്ള യോഗ്യതയുള്ളവർക്ക് അവസരം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ ഉടനീളം അവസരങ്ങൾ

മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ട വഴി നടക്കുന്ന തൊഴിൽമേള വഴിയാണ് നിയമനം .താല്പര്യമുള്ളവർ  

രജിസ്റ്റർ ഫോം 

മറ്റ് നിരവധി കമ്പനികളിലേക്കും അവസരം ഉള്ളതിനാൽ പരമാവധി മൂന്ന് ബയോഡാറ്റ എങ്കിലും കയ്യിൽ കരുതുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain