പ്രമുഖ ഹൈപ്പർമാർകെറ്റിലേക്ക് വിവിധ തസ്തികളായി ജോലി ഒഴിവുകൾ.

കേരളത്തിലെ പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ Jam Joom ഹൈപ്പർമാർകെറ്റിലേക്ക് വിവിധ തസ്തികളായി ജോലി ഒഴിവുകൾ.
ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം. സെയിൽസ് പാക്കിംഗ് ഹെൽപ്പ് ഡ്രൈവർ തുടങ്ങി വിവിധ തസ്തികയിലുള്ള ഒഴിവുകൾ. 

We are hiring for the following positions

1) സ്റ്റോർ മാനേജർ 
2) അസിസ്റ്റന്റ് സ്റ്റോർ മാനേജർ 
3) സൂപ്പർവൈസർ 
4) ടീം ലീഡർ 
5) സ്റ്റോർ അക്കൗണ്ടന്റ് 
6) കാഷർ 
7) ഡാറ്റ എൻട്രി എക്സിക്യൂട്ടീവ് 
8)  സെയിൽസ് എക്സിക്യൂട്ടീവ് 
9)  കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 
10)  ഗ്രാഫിക് ഡിസൈൻർ 
11) ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ 

12) കുക്ക് 
13)  ഹെൽപ്പർ 
14)  ഡ്രൈവർ 
15)  ലോഡിങ് ആൻഡ് അൺലോഡിങ് സ്റ്റാഫ് 
16)  സെക്യൂരിറ്റി 
17) കൌണ്ടർ പാക്കർസ് 
18) മൈന്റെനൻസ് സ്റ്റാഫ്

താല്പര്യം ഉള്ളവർ നിങ്ങളുടെ cv താഴെ കാണുന്ന മെയിൽ അഡ്രസിൽ അയക്കു.
hr.mpm@jamjoomsouk.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain