കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനു കീഴിൽ അവസരങ്ങൾ.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനു കീഴിൽ അവസരങ്ങൾ.

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL) , കർണാടകയിലെ ഒഴിവുകളിലേക്ക് അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് നടത്തുന്നു

ഡീസൽ മെക്കാനിക്സ്/ബെഞ്ച് ഫിറ്റർ/ഇൻസ്ട്രമെൻ്റ് മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, വെൽഡർ, പ്ലംബർ തുടങ്ങിയ ട്രേഡുകളിലായി 14 ഒഴിവുകൾ

യോഗ്യത:
പത്താം ക്ലാസ്
ബന്ധപ്പെട്ട ട്രേഡിൽ ITI (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)

സ്റ്റൈപ്പൻഡ്: ₹ 8,000/-& മീൽസ് അലവൻസ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 4
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔺കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.

എസ്എസ്എല്‍സി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി 18-41, നിയമാനുസൃത വയസ്സിളവ് ബാധകം.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain