ഡെപെക് മുഖേന ജപ്പാനിൽ കെയർ ഗിവർ ഒഴിവുകളിൽ നിയമനം.

ഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ)
75 ടെക്നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം.
ജാപ്പനീസ് ഭാഷയിൽ ട്രെയിനിങ് കോഴ്‌സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ, ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

തസ്ത‌ിക, യോഗ്യത, പ്രായം, ശമ്പളം

▪️കെയർ ഗിവർ: എഎൻ എം) ജിഎൻഎം/ ബിഎസ് സി നഴ്സിങ്, 20-27, 92,000 രൂപ

▪️ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ഇല ക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം: 18-30; 1,12,000 രൂപ

▪️ഓട്ടമൊബീൽ സർവീസ് & കസ്‌റ്റമർ സപ്പോർട്ട് അസോഷ്യേറ്റ്: 
മെക്കാനി ക്കൽ/ ഇലക്ട്രിക്കൽ/ ഇല ക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം, 18-30; 1,09,000

▪️സെമികണ്ടക്ടർ
എൻജിനീയർ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം, 18-30, 1,15,000 രൂപ

നവംബർ 25നു മുൻപ് ബയോഡേറ്റ, യോഗ്യത, സർട്ടിഫിക്കറ്റുകൾ, പാ സ്പോർട്ട് കോപ്പി എന്നിവ
japan@odepc.in എന്ന ഇമെയിലിൽ അയയ്ക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain