കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KHRI) കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
സ്ട്രക്ചറൽ എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത : M Tech (സ് ട്രക്ചറൽ എഞ്ചിനീയറിംഗ്)/ തത്തുല്യം, CGPA : 7.5/ തത്തുല്യം
പരിചയം: 3 - 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 55,000 - 65,000 രൂപ
ജിയോടെക്‌നിക്കൽ എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത : M Tech (ജിയോടെക്‌നിക്കൽ എഞ്ചിനീയറിംഗ്)/ തത്തുല്യം, CGPA : 7.5/ തത്തുല്യം
പരിചയം: 3 - 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 55,000 - 65,000 രൂപ
കണ്ടൻ്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻ അസോസിയേറ്റ്
ഒഴിവ്: 1
യോഗ്യത : BE/ BTech
മുൻഗണന: സിവിൽ എഞ്ചിനീയറിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) പാലക്കാട് : പട്ടാമ്പി താലൂക്കിലെ നാഗലശ്ശേരി പിലാക്കാട്ടിരി ശ്രീ തെരമംഗലം ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പൂരിപ്പിച്ച അപേക്ഷകൾ നവംബര്‍ 30 ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭിക്കണം.
അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി മേല്‍ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്‌ടറുടെ ഓഫീസിലോ ബന്ധപ്പെടാം.