കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ജോലി നേടാം

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ജോലി നേടാം
സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍, ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗങ്ങളിലെ ഒഴിവുകളിലേയ്‌ക്ക്‌ ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഉടനെ അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.

നിയമന രീതി ചുവടെ നൽകുന്നു 

1. ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ

അഭിമുഖത്തിന്റേയും ഡാറ്റാ എന്‍ട്രി ടെസ്റ്റിന്റേയും (ടൈപ്പ്‌റൈറ്റിംഗ്‌ – മലയാളം & ഇംഗ്ലീഷ്‌) അടിസ്ഥാനത്തിലായിരിക്കും ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനം നടത്തുന്നത്.

2. അറ്റന്‍ഡന്റ്

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അയിരിക്കും ഓഫീസ്‌ അറ്റന്‍ഡന്റിന്റെ നിയമനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

നിര്‍ദ്ദഷ്‌ട മാതൃകയിലുള്ള അപേക്ഷകള്‍ 2024 ഡിസംബര്‍ 21 വൈകുന്നേരം 5 മണിക്കകം ബയോഡാറ്റയും യോഗ്യത, വയസ്സ്‌ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌.

യോഗ്യത ശമ്പളം മറ്റു വിവരങൾ

അപേക്ഷിക്കേണ്ട വിലാസം
മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്‌, തിരുവനന്തപുരം – 43
ഫോണ്‍: 0471-2733139, 2733602

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain