കേരള ഹൈക്കോടതിയിൽ അവസരങ്ങൾ

കേരള ഹൈക്കോടതിയിൽ ജോലി (റിക്രൂട്ട്മെന്റ് നമ്പർ: 13/2024) അപേക്ഷ ക്ഷണിച്ചു.
നേരിട്ടുള്ള നിയമനമാണ്.ഒഴിവ്: 2
ശമ്പള സ്കെയിൽ: 25,100-57,900 രൂപ.

യോഗ്യത: എസ്.എസ്.എൽ.സി
തത്തുല്യം. 
ജോലി: പ്ലംബർ
പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്ലംബറായി രണ്ടുവർഷത്തെ പ്ര വൃത്തിപരിചയം.

പ്രായം: 02-01-1988-നും 01-01-2006-നും (രണ്ടുതീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാ യിരിക്കണം. സംവരണവിഭാഗങ്ങൾ ക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി, എസ്‌.ടി, തൊഴിൽരഹി തരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല). എറണാ കുളത്തായിരിക്കും പരീക്ഷാകേന്ദ്രം.

അപേക്ഷ: കേരള ഹൈക്കോടതിയുടെ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ പൂർത്തി യാക്കിയതിനുശേഷം ഡിസംബർ 17 മുതൽ അപേക്ഷ സമർപ്പിക്കാം.


ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസടയ്ക്കു ന്നതിനുമുള്ള അവസാനതീയതി:ജനുവരി 14. (ഓലൈനായി ജനുവരി 17 മുതൽ 23 വരെ ഫീസ ടയ്ക്കാം).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain