പത്താം ക്ലാസ് ഉള്ളവർക്ക് മുതൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ഒഴിവുകൾ.
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൊച്ചി, വിവിധ വർക്ക്മെൻ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, മെക്കാനിക്ക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, ഷിപ്പ് റൈറ്റ് വുഡ്, മെഷിനിസ്റ്റ്, ഫിറ്റർ തുടങ്ങിയ ഡിസിപ്ലിനുകളിലായി 224 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI
പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ്.
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,300 രൂപ ( പ്രതിമാസം 5,830 രൂപ വരെ അധിക ജോലിക്ക് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PwBD : ഇല്ല
മറ്റുള്ളവർ: 600 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.